എറണാകുളം ജില്ലയിലെ കോതമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രസാധകശാലയാണ് മഞ്ജരി ബുക്ക്സ് കുറഞ്ഞ കാലം കൊണ്ട് അയ്യായിരത്തിൽ ഏറെ എഴുത്തുകാരെ സംയോജിപ്പിക്കാൻ മഞ്ജരി ബുക്സിന് കഴിഞ്ഞിട്ടുണ്ട് . 46 ഇഞ്ച് പൊക്കവും 18404 പേജുകളും ഉള്ള പെൻഡ്രൈവ് എന്ന ലോകത്തിലെ ഏറ്റവും വലിയ സാഹിത്യ പുസ്തകം മഞ്ജരി ബുക്കിന്റെ സംഭാവനയാണ്. വായനയുടെയും സാഹിത്യത്തിൻ്റെയും പ്രാധാന്യം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കുട്ടികൾക്കും മുതിർന്നവർക്കും, മലയാളം, ഇംഗ്ലീഷ്, ഭാഷകളിൽ ചെറുകഥകൾ, നോവലുകൾ, ഉപന്യാസങ്ങൾ, സാഹിത്യം തുടങ്ങിയ അവരുടെ രചനകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങൾ എന്നും മുൻപതിയിൽ ഉണ്ട്.

Free Shipping

Free on order over $300

Security Payment

100% security payment

30 Day Return

30 day money guarantee

24/7 Support

Support every time fast